സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ചു മരിച്ചു
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി (34)കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ അന്തരിച്ചു. യെച്ചൂരിയുടെ മൂത്ത മകനാണ് ആശിഷ്. ഇദ്ദേഹം മാധ്യമപ്രവർത്തകൻ കൂടിയാണ്. ...