‘മൃതദേഹം കെട്ടിയൊരുക്കി ഇങ്ങോട്ട് വിടേണ്ട’: ഭാര്യ നിഷേധിച്ച ഭര്‍ത്താവിന്റെ ദേഹവുമായി നാട്ടിലേക്ക്; നോവുന്ന കുറിപ്പുമായി അഷ്റഫ് താമരശേരി
ജീവിതത്തിന്റെ നല്ല ഭാഗം കുടുംബത്തിനായി മരുഭൂമിയില്‍ ചെലവിട്ട പ്രവാസിയോട് മരണശേഷം കുടുംബം ക്രൂരത കാണിച്ചത് പങ്കുവച്ചിരിക്കുകയാണ് അഷ്റഫ് താമരശേരി. ആ മൃതദേഹം കെട്ടിയൊരുക്കി ഇങ്ങോട്ട് വിടേണ്ടെന്ന ഭാര്യയുടെയും ...