ജനുവരി 22 തനിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും; കോടതി തീരുമാനം സന്തോഷം നല്‍കുന്നത്; നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ നല്കിയ തിരുത്തല്‍ ഹര്‍ജി തള്ളിയ സുപ്രീംകോടതി നടപടിയില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. കോടതി തീരുമാനം സന്തോഷം നല്‍കുന്നതാണെന്ന് നിര്‍ഭയയുടെ ...