വേറെയൊരു വീട്ടില്‍ ചെന്ന് കേറാനുള്ള പെണ്ണാ, ശരിക്കും പെണ്‍കുട്ടികളെ ‘വേറെയൊരുത്തന്റെ വീട്ടിലേക്ക്’ പറഞ്ഞയക്കുന്ന അനാചാരം ഇല്ലാതാവേണ്ട കാലമായില്ലേ?; ചര്‍ച്ചയായി യുവതിയുടെ കുറിപ്പ്, വൈറല്‍
പെണ്‍കുട്ടികളെ 'വേറെയൊരുത്തന്റെ വീട്ടിലേക്ക്' പറഞ്ഞയക്കുന്ന അനാചാരം ഇല്ലാതാവേണ്ട കാലമായില്ലേ? എന്ന് ഉറക്കെ ചോദിക്കുകയാണ് ആഷ സൂസന് എന്ന യുവതി. ആഷ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ...