ആശാ ശരത്തിന്റെ ‘പറ്റിക്കല്‍ പോസ്റ്റില്‍’ കുഴങ്ങി കട്ടപ്പനയിലെ നിയമപാലകര്‍; ഫോണ്‍ താഴെ വെയ്ക്കാനാവാത്ത വിധം ഫോണ്‍ കോളുകള്‍, ഗതികേടില്‍ ഉദ്യോഗസ്ഥര്‍
തൃശ്ശൂര്‍: ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞെത്തിയ നടി ആശാ ശരത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എവിടെ എന്ന പുതു ചിത്രത്തിന്റെ പ്രൊമോഷന് ഭാഗം ആയിട്ടാണ് ...