‘രാജ്യം മുഴുവന്‍ നിങ്ങളുടെ കുടുംബത്തിന് ഒപ്പമുണ്ട്, സത്യം പുറത്ത് വരുമെന്ന് ഉറച്ചു വിശ്വസിക്കൂ’ സുശാന്തിന്റെ കുടുംബത്തിന് പിന്തുണയുമായി ആശാ ദേവി
ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ്ങിന്റെ കുടുംബത്തിന് പിന്തുണയുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവി. രാജ്യം മുഴുവന്‍ സുശാന്തിന്റെ കുടുംബത്തോടപ്പമുണ്ടെന്ന് ആശാ ദേവി പറയുന്നു. ദേശീയ ...