‘നൂറ് കോടി ഡോളര്‍ തന്നാലും കല്യാണങ്ങള്‍ക്ക് പാടരുത് ‘ : ലത നല്കിയ വിലപ്പെട്ട ഉപദേശം
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ ഓര്‍മയായിട്ട് മൂന്ന് മാസങ്ങള്‍ പൂര്‍ത്തിയാകുന്നു. പാട്ട് പോലെ തന്നെ ലതാ മങ്കേഷ്കര്‍ കാത്ത് സൂക്ഷിച്ചിരുന്ന മൂല്യങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വാചാലയാവുകയാണ് സഹോദരി ആശ ...