ശിഷ്യയെ ബലാത്സംഗം ചെയ്ത കേസ്: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്
അഹമ്മദാബാദ്: ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്. ഗുജറാത്തിലെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ബലാത്സംഗം, പ്രകൃതി വിരുദ്ധ കുറ്റകൃത്യങ്ങള്‍, തടങ്കല്‍ പാര്‍പ്പിക്കല്‍ ...