രാത്രി മകന് കഞ്ഞി കൊടുക്കുമ്പോള്‍ അറിയാതെ കണ്ണുനിറയും ‘ എന്തേ എനിക്ക് മാത്രം ഇങ്ങനെ ഒരു വിധി’..! ചാത്തന്നൂരില്‍ ആരും അറിയാത്ത.. അല്ല തിരിഞ്ഞു നോക്കാത്ത ഒരു കൂരയുണ്ട്, അവിടെ ഒരമ്മയും ഒമ്പതുവയസ്സുകാരന് മകനും; കണ്ണുനനയിച്ച് ഈ കുടുംബം
കൊല്ലം: നാട് എത്ര പുരോഗമിച്ചന്ന് പറഞ്ഞിട്ടും കാര്യമില്ല.. നമ്മുടെ അധികാരികള്‍ ഇതാ ഈ അമ്മയേയും മകനേയും ഒ!ന്ന് തിരിഞ്ഞു നോക്കുന്നില്ല. പ്രളയത്തിന്റെ സമയത്തും കനത്ത മഴ ഉള്ളപ്പോഴും ...