വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ആര്യങ്കോട്ടെ ഒൻപതാംക്ലാസുകാരി ഗർഭിണി; പ്രതി സിവിൽ പോലീസ് ഓഫീസർ: അറസ്റ്റിൽ
ആര്യങ്കോട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ലാസുകാരി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച സംഭവത്തിൽ പ്രതിയായ സിവിൽ പോലീസ് ഓഫിസർ പിടിയിൽ. മാരായമുട്ടം കിഴങ്ങുവിളവീട്ടിൽ ദിലീപിനെ(44)യാണ് പോലീസ് അറസ്റ്റ് ചെയ്ത് ...