ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരിക്കേസ്: അന്വേഷണത്തില്‍ നിന്നും സമീര്‍ വാങ്കഡെയെ നീക്കി; അന്വേഷണം ഡല്‍ഹിയില്‍ നിന്നും നേരിട്ട്
മുംബൈ: ബോളിവുഡ് താരം ആര്യന് ഖാന് പ്രതിയായ ലഹരിക്കേസ് അന്വേഷണത്തില്‍ നിന്ന് എന്‍സിബി ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയെ നീക്കി. കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. ...