കൂട്ടുകാരിയോട് മോശമായി പെരുമാറുന്നത് തടഞ്ഞു; 19കാരനായ വിദ്യാർത്ഥിയെ കോളേജിന് പുറത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തി
ന്യൂഡൽഹി: സഹപാഠിയായ പെൺകുട്ടിയോട് മറ്റൊരു വിദ്യാർഥി മോശമായി പെരുമാറുന്നത് എതിർത്തതിന്റെ പകയിൽ വിദ്യാർത്ഥിയെ കുത്തിക്കൊന്നു. ഡൽഹി സർവകലാശാലയിലെ 19കാരനായ വിദ്യാർഥിയെയാണ് കുത്തിക്കൊന്നത്. സൗത്ത് ക്യാംപസിലെ ആര്യഭട്ട കോളജിന് ...