ഇനി ലക്ഷ്യം ഐപിഎസ്, രാഷ്ട്രീയവും പഠനവും ഒരുമിച്ച് കൊണ്ട് പോകും; ഭാവി പരിപാടികള്‍ തുറന്ന് പറഞ്ഞ് ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവുകയാണ് 21 കാരിയായ ആര്യാ രാജേന്ദ്രന്‍. തിരുവനന്തപുരത്തെ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നും സിപിഐഎം പ്രതിനിധിയായി വിജയിച്ച ആര്യ രണ്ടാം ...