‘മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം, ആരെയും നിര്‍ബന്ധിക്കരുത്, വിവാഹമെന്നത് തികച്ചും വ്യക്തിപരമായ തീരുമാനം’; പരിചയപ്പെട്ടതും പ്രണയ വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും മനസ്സുതുറന്ന് ആര്യയും സച്ചിനും
തിരുവനന്തപുരം: വിവാഹമെന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഒരാളോട് നിങ്ങള്‍ ഇങ്ങനയേ വിവാഹം കഴിക്കാവൂ എന്ന് പറയുന്നത് ജനാധിപത്യമല്ലെന്നും ആര്യ രാജേന്ദ്രന്‍ പറയുന്നു. ...