അച്ഛന് ഒരു തവണയെങ്കിലും കേള്‍ക്കാന്‍ പാഠപുസ്തകങ്ങള്‍ ഉറക്കെയുറക്കെ വായിച്ചു, നല്ല മാര്‍ക്ക് വാങ്ങി, എന്നെങ്കിലും മോളേ എന്ന് വിളിക്കുമെന്ന് കരുതിയ ആര്യയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ഒടുവില്‍ രാജന് യാത്രയായി
കോഴിക്കോട്: അച്ഛന് ഒന്നു കണ്ണുതുറക്കാന്‍, മോളേ എന്നൊരു തവണയെങ്കിലും വിളിക്കുന്നത് കേള്‍ക്കാന്‍ ആര്യ ഒരുപാട് ആഗ്രഹിച്ചിരുന്നു. പഠിക്കുമ്പോള്‍ പോലും ഉറക്കെ ഉറക്കെ വായിച്ച് അവള് അച്ഛനെ കേള്‍പ്പിക്കും. ...