തോല്‍വി സമ്മതിച്ച് പ്രഗ്നാനന്ദ: ദുബായ് ചെസ് ഓപണ്‍ കിരീടം അരവിന്ദ് ചിദംബരത്തിന്
ദുബായ്: ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തി ശ്രദ്ധ നേടിയ ആര് പ്രഗ്നാനന്ദയെ കീഴടക്കി ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ അരവിന്ദ് ചിദംബരം ദുബായ് ചെസ് ഓപണ്‍ കിരീടം ...