അരുവിക്കരയിലെ രേഷ്മയുടെ മരണം; കുറിപ്പ് കണ്ടെത്തി; ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമെന്ന് കുറിപ്പിൽ
തിരുവനന്തപുരം: നവവധു തിരുവനന്തപുരം അരുവിക്കരയിൽ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതകൾ നീക്കി പോലീസ്. പെൺകുട്ടി ജീവനൊടുക്കിയതാണെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടി മരിക്കുന്നതിന് മുൻപ് എഴുതിയ ആത്മഹത്യാ ...