അരുണിമയ്ക്ക് മുന്നില്‍ ലോകം വീണ്ടും ചെറുതായി; കൃത്രിമക്കാലില്‍ ഹിമാലയം കീഴടക്കിയതിനു പിന്നാലെ അന്റാര്‍ട്ടിക്കന്‍ കൊടുമുടിയും കീഴടക്കി ധീരവനിത; ഇന്ത്യയ്ക്ക് അഭിമാനം
ന്യൂഡല്‍ഹി: ഒരു കാല് നഷ്ടപ്പെട്ടിട്ടും ഒന്നിനും തളര്‍ത്താനായില്ല, കൃത്രിമക്കാലുമായി നടന്നുകയറിയ ഉയരങ്ങള്‍ നമിക്കുകയാണ് ഈ ധീര വനിതയെ. ആത്മവിശ്വാസവും മനക്കരുത്തും കൊണ്ട് ഇന്ത്യയുടെ അഭിമാനമായ അരുണിമ സിന്‍ഹ ...