അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍, നിങ്ങളാണ് എന്റെ എല്ലാം…; വൈറലായി മകളുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
ചലച്ചിത്ര താരങ്ങളായ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹവാര്‍ഷികമായിരുന്നു. താരദമ്പതികള്‍ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് മകള്‍ കല്യാണി എന്ന അരുന്ധതി പണിക്കര്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അരുന്ധതി അച്ഛനും ...