വേദനകൊണ്ട് പിടഞ്ഞ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്ടര്‍; താരമായി അരുണാചല്‍ ഗവര്‍ണര്‍
ഇറ്റാനഗര്‍: ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്ടര്‍ നല്കി അരുണാചല്‍ ഗവര്‍ണര്‍. ഔദ്യോഗികമായ പരിപാടികളില്‍ പങ്കെടുക്കാനായി തവാംഗിലെത്തിയതായിരുന്നു അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ റിട്ട. ബ്രിഗേഡിയര്‍ ബി ഡി മിശ്ര മുഖ്യമന്ത്രി ...