അരുൺ ജെയ്റ്റ്ലിക്കും സുഷമ സ്വരാജിനും മേരി കോമിനും പത്മ വിഭൂഷൺ; ശ്രീ എമ്മിനും എൻആർ മാധവ മേനോനും പത്മ ഭൂഷൺ
ന്യൂഡൽഹി: അന്തരിച്ച മുൻകേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലിക്കും സുഷമ സ്വരാജിനും മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ സമ്മാനിക്കും. കായികതാരം മേരികോം അടക്കം ഏഴ് പേർക്കാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ...