അയ്യോ അച്ഛാ പോകല്ലേ; ജോലിക്ക് പോകുന്ന പോലീസ് ഓഫീസറെ കരച്ചിലിലൂടെ തടയാന്‍ ശ്രമിച്ച് മകന്; വൈറലായി വീഡിയോ
കുട്ടികള്‍ പാട്ടുപാടുന്ന വീഡിയോയും കുസൃതി കളിക്കുന്ന വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ജനങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഒരു പോലീസുകാരന്റെ മകന്. പോലീസ് ഓഫീസറായ അച്ഛന് ജോലിക്ക് പോകുമ്പോള്‍ ...