നാലുവയസുകാരന് നേരെ ലൈംഗികാതിക്രമം; അരുൺ ആനന്ദിന് ഇനി ശിഷ്ഠ കാലം ജയിൽ വാസം തന്നെ! വിധിച്ചത് 21 വർഷം തടവ് ശിക്ഷ
തൊടുപുഴ: 7 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ ആനന്ദിനെ കേരളം മറന്നുകാണാനിടയില്ല. ഇപ്പോൾ കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 36കാരനായ ...