ജയലളിതയുടെ മരണം; ഡോക്ടര്‍ റിച്ചാര്‍ഡ് ബെയിലിനും ഒ പനീര്‍ശെല്‍വത്തിനും സമന്‍സ്
ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഡോക്ടര്‍ക്ക് കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖം കമ്മീഷന് സമന്‍സ് അയച്ചു. ഡോ റിച്ചാര്‍ഡ് ബെയിലിനാണ് ...