‘മഹാഭാരത കാലത്ത് അര്‍ജുനന്റെ കൈയ്യില്‍ ആണവായുധമുണ്ടായിരുന്നു’; ബംഗാള്‍ ഗവര്‍ണര്‍
കൊല്‍ക്കത്ത: മഹാഭാരത കാലത്ത് അര്ജുനന് ഉപയോഗിച്ചിരുന്ന അമ്പും വില്ലും ആണവശക്തിയുള്ളതായിരുന്നെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍. ഈ കാലത്ത് പറക്കുന്ന ഉപരണങ്ങള്‍ ഉണ്ടായിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. ...