നൃത്തവും കലാജീവിതത്തേയും ഉള്‍പ്പെടുത്തിയുള്ള പുസ്തക രചനയ്ക്കൊരുങ്ങി നടി ശോഭന
പാലക്കാട്: മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടി ശോഭന തന്റെ നൃത്തവും കലാജീവിതത്തേയും കുറിച്ചുളള പുസ്തക രചനയ്ക്ക് തയ്യാറെടുക്കുകയാണ്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുസ്തക പ്രസിദ്ധ ഗ്രൂപ്പുമായി നടി ...