‘മത്സ്യത്തൊഴിലാളികളുടെ കണ്ണീരിനപ്പുറം അതിജീവനമാണ് ഓഖി !’; വേറിട്ട രീതിയില്‍ മത്സ്യത്തൊഴിലാളികളെ ആദരിച്ച് കലാകാരന്മാര്; വ്യത്യസ്ഥമായൊരു ഒത്തു ചേരല്‍
തിരുവനന്തപുരം: വേറിട്ട രീതിയില്‍ മത്സ്യത്തൊഴിലാളികളെ ആദരിച്ച് കലാകാരന്മാരുടെ ഒത്തുചേരല്‍. വള്ളത്തില്‍ ചിത്രം വരച്ചും കവിതചൊല്ലിയുമാണ് കലാകാരന്മാര്, മത്സ്യത്തൊഴിലാളികളെ ആദരിച്ചത്. ഒരു വള്ളത്തിനിരുവശങ്ങളിലായി പ്രളയവും ഓഖിയും ചിത്രങ്ങളായി വരയ്ക്കപ്പെട്ടു. ...