‘രേണവും രണ്ടു മക്കളും ആണ് എന്റെ ലോകം,എന്റെ ഏറ്റവും വലിയ സമ്പാദ്യം’; ആദ്യ ബന്ധം തകർന്ന സുധിക്ക് കൂട്ടായത് രേണു; ഇന്ന് തനിച്ചാക്കി യാത്ര; കണ്ണീർ
കൊല്ലം: മിമിക്രി ആർടിസ്റ്റും നടനുമായ കൊല്ലം സുധിയുടെ വിയോഗത്തിന്റെ ആഘാതത്തിലാണ് പ്രിയപ്പെട്ടവർ. സുഹൃത്തുക്കളും ആരാധകരും അന്ത്യാഞ്ജലി അർപ്പിച്ച് കൊണ്ട് രംഗത്തെത്തുകയാണ്. സുധിയുടെ തമാശകളും സ്നേഹവും മറക്കാനാകില്ലെന്നാണ് സഹപ്രവർത്തകർ ...