പുരുഷന്മാരുടെ ശരീരത്തില്‍ വരക്കുന്നത് കണ്ടിട്ട് ആര്‍ക്കെങ്കിലും സദാചാരത്തിന്റെ കുരു പൊട്ടിയൊലിച്ചതായി ഇതുവരെ കേട്ടിട്ടില്ല, അവളുടെ അവയവങ്ങളെ നോക്കി ആഭാസം പറയുന്ന ഭൂരിഭാഗം വരുന്ന മലയാളിസമൂഹത്തിനോട് ബോഡി ആര്‍ട്ടിനെക്കുറിച്ച് വിശദീകരിച്ചിട്ടും കാര്യമില്ല; വിമര്‍ശകര്‍ക്ക് മറുപടി
കൊച്ചി: ആര്‍ട്ടിസ്റ്റ് നിജു കുമാര്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുന്നത്. ബോഡി ആര്‍ട്ടിന്റെ പേരില്‍ താന്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് നിജു കുമാര്‍. ബോഡിപെയിന്റിംഗും, ...