സാങ്‌പോ നദിയില്‍ രൂപമെടുത്ത തടയണ തകരാന്‍ സാധ്യത: അരുണാചലും അസമും വെള്ളപ്പൊക്ക ഭീഷണിയില്‍
ഗുവാഹത്തി: ടിബറ്റന്‍ മേഖലയിലെസാങ്‌പോ നദിയില്‍ രൂപമെടുത്ത 'തടയണ' തകരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അരുണാചല്‍ പ്രദേശിലും അസമിലും സംസ്ഥാന സര്‍ക്കാരുകള്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. നദിയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് 'തടയണ ...