കാശ്മീരിന് പ്രത്യേക പദവിയില്ല: രാജ്യത്തെ എല്ലാ നിയമങ്ങളും കാശ്മീരിനും ബാധകം; സുപ്രീംകോടതി
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന് സുപ്രീം കോടതി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി സുപ്രീം കോടതി ശരിവെച്ചു. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക ...