10 വയസ്സുകാരന് അര്‍ഷ്ദീപ് സിങ്ങിന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം
ദില്ലി: ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം 10 വയസ്സുകാരന് അര്‍ഷ്ദീപ് സിങ്ങ് നേടി. 'പൈപ്പ് അൗള്‍' എന്ന ചിത്രത്തിനാണ് പുരസ്കാരം. ...