രണ്ടാഴ്ച മാത്രം പരിചയമുള്ള 22കാരനെ വധിച്ചത് ലഹരി തർക്കത്തെ തുടർന്ന്? ശരീരത്തിൽ 25ലേറെ മുറിവുകൾ; ഫ്ളാറ്റിൽ മുൻപും തർക്കം; അർഷാദിനെ പരിചയപ്പെടുത്തിയത് ആദിഷ്
കൊച്ചി: കാക്കാനാട്ടെ ഫ്ളാറ്റിൽ വെച്ച് കേവലം രണ്ടാഴ്ച മാത്രം പരിചയമുള്ള 22-കാരനെ മറ്റൊരു മുറയിൽ അതിഥിയായെത്തിയ യുവാവ് കൊലപ്പെടുത്തിയതിന് പിന്നിൽ ലഹരി തർക്കമെന്ന് സംശയിച്ച് പോലീസ്. മുൻവൈരാഗ്യത്തിനും ...