ബീഫ് ഫെസ്റ്റിവലിലേക്ക് ക്ഷണിച്ച് ഫേസ്ബുക്ക് പോസ്റ്റ്: തമിഴ്നാട്ടില്‍ യുവാവ് അറസ്റ്റില്‍
ചെന്നൈ: ബീഫ് ഫെസ്റ്റിവലിലേക്ക് ഫേസ്ബുക്കിലൂടെ ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍. തഞ്ചാവൂര്‍ സ്വദേശി എസ് ഏഴിലന് (33) ആണ് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. തമിഴ്നാട് കുടിയരശ് ...