ഓണ്‍ലൈന്‍ ചാറ്റ് തട്ടിപ്പ്, യുവതിക്ക് നഷ്ട്മായത് 7600 ദിര്‍ഹം; 27 കാരന് യുഎഇയില്‍ പിടിയില്‍
ദുബായ്: സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ യുവതിയെ ഓണ്‍ ലൈന്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട സ്വന്തം ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പണം തട്ടിയ 27കാരന് അറസ്റ്റില്‍. ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നറിയിച്ചാണ് ...