പട്ടയം അനുവദിക്കുന്നതിന് 10,000 രൂപ; ബൈക്കിൽ വെച്ച കൈക്കൂലിയെടുത്ത് തിരിഞ്ഞതും മുൻപിൽ വിജിലൻസ്! 2 റവന്യൂ ഉദ്യോഗസ്ഥർ പിടിയിൽ
ഒറ്റപ്പാലം: പട്ടയം അനുവദിക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയ രണ്ട് റവന്യൂ ഉദ്യോഗസ്ഥർ വിജിലൻസിന്റെ പിടിയിൽ. ഒറ്റപ്പാലം ഭൂപരിഷ്കരണ പ്രത്യേക തഹസിൽദാറുടെ ഓഫീസിലെ സീനിയർ ക്ലാർക്ക് ആലപ്പുഴ ...