പൊതു ചടങ്ങിലേയ്ക്ക് തയ്യാറാക്കുന്ന റൊട്ടിയില്‍ തുപ്പി; വീഡിയോ വൈറലായി, പിന്നാലെ മുഹമ്മദ് മുഹ്സിന് അറസ്റ്റില്‍
ലഖ്നൗ: പൊതു ചടങ്ങിലേക്ക് തയ്യാറാക്കുന്ന റൊട്ടിയില്‍ തുപ്പിയ ശേഷം പാകം ചെയ്ത് കൊടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് മുഹമ്മദ് മുഹ്സിന് ...