തീവ്രവാദി പൂജയെ അറസ്റ്റ് ചെയ്യൂ….! ഗാന്ധിജി വധത്തെ പ്രകീര്‍ത്തിച്ച ഹിന്ദു മഹാസഭാ നേതാവിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍! പല പോസ്റ്റുകളും പിന്‍വലിച്ച് നേതാവ്
ന്യൂഡല്‍ഹി: ഗാന്ധിയുടെ 71-ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധികോലത്തിലേക്ക് വെടിയുതിര്‍ത്ത അഖില ഭാരത ഹിന്ദു മഹാസഭ വനിതാ നേതാവ് പൂജാ ശകുന്‍ പാണ്ഡെയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ...