86ാം വയസ്സിലും 14 കാരിയുടെ പുഞ്ചിരി, മണവാട്ടിയുടെ നാണം..! 74 വര്‍ഷത്തിന് ശേഷം തന്റെ പ്രിയതമയെ നാരായണന് കണ്ടു; അപൂര്‍വ്വ സംഗമത്തിന് സാക്ഷിയായത് മക്കളും കൊച്ചുമക്കളും;പടിയിറങ്ങുമ്പോള്‍ നാരായണന് ചോദിച്ചു എന്നോട് പിണക്കമാണോ, കൂടെ വരുന്നോ.. ചോദ്യത്തിന് മറുപടി കണ്ണുനീര് മാത്രം..
കണ്ണൂര്‍: പ്രണയത്തിന് മാതൃകയാണ് മുംതാസ് ഷാജഹന് ജോഡികള്‍.. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും കമിതാക്കള്‍ അവരെ സ്മരിക്കുന്നു. എന്നാല്‍ ഇന്ന് പുതിയ കിതാക്കളെ പരിചയപ്പെടാം പ്രായം പോലും തോറ്റുപോകും ...