പട്ടാപ്പകള്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാക്കളെ തടഞ്ഞ ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം; പ്രതികള്‍ അറസ്റ്റില്‍
കൊച്ചി: കുറുപ്പംപടിയില്‍ ദമ്പതികള്‍ക്ക് നേരെ ആക്രമണം. ഭാര്യയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിച്ച ഭര്‍ത്താവിന് ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തു. എരമല്ലൂര്‍ കാഞ്ഞിരക്കുഴി ...