അമ്മയെ തലക്കടിച്ച് കൊന്ന് മകന്, കൊലപാതകം മണിക്കൂറുകളോളം കൊലവിളി മുഴക്കിയ ശേഷം, പ്രതിയെ പിടികൂടിയത് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ച്
കൊച്ചി: അമ്മയെ തലക്കടിച്ച് കൊന്ന് മകന്. കൊച്ചിയിലാണ് നടുക്കുന്ന സംഭവം. മരട് സ്വദേശിയായ അച്ചാമ്മ (73)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ...