യുക്രൈനില്‍ നിന്നും മെഡിക്കല്‍ ബിരുദം, ചികിത്സിക്കാന്‍ യോഗ്യതയില്ലാതെ കേരളത്തില്‍ പ്രാക്ടീസ്, തമിഴ്നാട് സ്വദേശിയായ യുവ ഡോക്ടര്‍ അറസ്റ്റില്‍
കൊച്ചി: ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത ഇല്ലാതെ ആശുപത്രിയില്‍ ചികിത്സ നടത്തിയ യുവഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയന്‍കീഴ് വടശേരിക്കോണം എംഎസ് ബില്‍ഡിംഗില്‍ താമസിക്കുന്ന മുരുകേശ്വരി എന്ന ഇരുത്തിയൊമ്പതുകാരിയെയാണ് ...