‘എന്നെ അറേഞ്ച്ഡ് മാര്യേജിൽ നിന്ന് രക്ഷിക്കൂ’ ഭാര്യയെ കണ്ടെത്താൻ പരസ്യബോർഡ് സ്ഥാപിച്ച് മുഹമ്മദ് മാലിക്, സ്വന്തമായി വെബ്സൈറ്റും!
ലണ്ടൻ: 'എന്നെ അറേഞ്ച്ഡ് മാര്യേജിൽ നിന്ന് രക്ഷിക്കൂ' ഇത് വധുവിനെ കണ്ടെത്താൻ 29കാരനായ മുഹമ്മദ് മാലിക് എന്ന യുവാവ് സ്ഥാപിച്ച പരസ്യബോർഡിലെ വരികളാണ്. ഫേസ്ബുക്കിലും മറ്റ് വിവാഹ ...