കേരളത്തിന് വീണ്ടും ആദരം: സൗജന്യ ചികിത്സയില്‍ രാജ്യത്ത് ഒന്നാംസ്ഥാനം
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വീണ്ടും ആദരം. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന് 4.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ...