35 വര്‍ഷം രാജ്യത്തെ സേവിച്ചു: വിരമിക്കുന്നതിന് തൊട്ടുമുമ്പ് അവസാന സല്ല്യൂട്ട് അമ്മയ്ക്ക് നല്കാന് കിലോമീറ്ററുകള്‍ താണ്ടി സൈനികന്
ന്യൂഡല്‍ഹി: മക്കള്‍ എത്ര വളര്‍ന്നാലും അമ്മമാര്‍ക്ക് അവര്‍ എന്നും കുഞ്ഞുങ്ങളാണ്. അവരും അമ്മമാരും തമ്മിലുള്ള സ്നേഹബന്ധവും അങ്ങനെ തന്നെയാണ് നിലനില്ക്കുക. അത് പലപ്പോഴും വാക്കുകള്‍ക്ക് അതീതമാണ്. ഇപ്പോള്‍ ...