ഏഴാം ക്ലാസിലെ ക്രഷ്; 13 വർഷത്തിന് ശേഷം കണ്ടുമുട്ടൽ; പ്രണയകഥ തുറന്നുപറഞ്ഞ് സൗഭാഗ്യ
ടിക്ക് ടോക്കിലൂടെയും നൃത്തവേദികളിലൂടെയും മലയാളികളുടെ മനംകവർന്ന താരം സൗഭാഗ്യ വെങ്കിടേഷ് ഒടുവിൽ തന്റെ പ്രണയ കഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഫെബ്രുവരിയിലാണ് സൗഭാഗ്യ അർജ്ജുൻ സോമശേഖരനെ വിവാഹം ചെയ്തത്. ...