Tag: arjun missing

പുഴയില്‍ അടിയൊഴുക്ക് ശക്തമാകുന്നത് വെല്ലുവിളി; ഷിരൂര്‍ ദൗത്യം പ്രതിസന്ധിയിലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി

അര്‍ജ്ജുന്‍ ദൗത്യം: ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കും, ചെലവ് വഹിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ കൊണ്ട് വരാന്‍ ഉള്ള ...

arjun |bignewslive

മുങ്ങല്‍ വിദഗ്ധരുടെ ജീവന്‍ അപകടത്തിലാവാന്‍ അനുവദിക്കില്ല, അര്‍ജുനായുള്ള തെരച്ചില്‍ അനുകൂലസാഹചര്യം വന്നാല്‍ തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ അനുകൂലസാഹചര്യം വന്നാല്‍ തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പശ്ചിമഘട്ടത്തില്‍ ഇടവിട്ട് പെയ്ത മഴയില്‍ ...

student diary|bignewslive

”സങ്കടമുള്ള ദിവസം, എന്റെ അച്ഛനും ഡ്രൈവര്‍ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ’; രണ്ടാം ക്ലാസുകാരന്റെ വൈകാരിക ഡയറിക്കുറിപ്പ് വൈറല്‍

കോഴിക്കോട്: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താംനാളും തുടരുകയാണ്. ഗംഗാവലി പുഴയ്ക്കടിയില്‍ കണ്ടെത്തിയ ലോറിയുടെ ഡ്രൈവര്‍ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ...

‘എന്റെ അച്ഛനും ഡ്രൈവർ ആണ്, ദൈവം കാത്ത് രക്ഷിക്കട്ടെ’; അർജുനെ കുറിച്ച് ഡയറിയിൽ എഴുതി രണ്ടാംക്ലാസുകാരൻ; വൈറൽ കുറിപ്പ് പങ്കിട്ട് മന്ത്രി

‘എന്റെ അച്ഛനും ഡ്രൈവർ ആണ്, ദൈവം കാത്ത് രക്ഷിക്കട്ടെ’; അർജുനെ കുറിച്ച് ഡയറിയിൽ എഴുതി രണ്ടാംക്ലാസുകാരൻ; വൈറൽ കുറിപ്പ് പങ്കിട്ട് മന്ത്രി

കോഴിക്കോട്: ഉത്തരകർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട ലോറി ഡ്രൈവർ അർജുന് വേണ്ടി പ്രാർഥനയിലാണ് കേരളക്കരയാകെ. അർജുന്റെ ലോറി പുഴയിൽ നിന്നും കണ്ടെത്തിയത് ആശ്വാസമാകുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ലോറി ...

അര്‍ജുനെ കാണാതായിട്ട് എട്ടു ദിവസം, കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് ഇന്ന് പുഴയില്‍ തെരച്ചില്‍ നടത്തും

അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും, ഷിരൂരില്‍ ഇന്ന് ഐബോഡ് എത്തിച്ച് കര-നാവിക സേനകളുടെ നേതൃത്വത്തില്‍ തെരച്ചില്‍

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി ഇന്നും തെരച്ചില്‍ തുടരും. ഗംഗാവലി നദിയില്‍ ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് ...

w. arjun missing |bignewslive

അര്‍ജുനായുള്ള തിരച്ചിലില്‍ സിഗ്‌നല്‍ കിട്ടിയത് ഗംഗാവലി പുഴയ്ക്കടിയില്‍ നിന്ന്, വിശദമായ തിരച്ചില്‍ നാളെ

ബംഗളൂരു: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലില്‍ സിഗ്‌നല്‍ കിട്ടിയത് ഗംഗാവലി പുഴയ്ക്കടിയില്‍ നിന്നെന്ന് സൈന്യം. കരയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് സിഗ്നലെന്നും ...

arjun|bignewslive

മകനെ രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടു, സൈന്യത്തിന്റെ മതിയായ ഇടപെടലുണ്ടായില്ലെന്ന് അര്‍ജുന്റെ അമ്മ

കോഴിക്കോട്: മകനെ രക്ഷപ്പെടുത്തുമെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുവെന്ന് കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ അമ്മ. കര്‍ണാടക പൊലീസില്‍ വിശ്വാസമില്ലെന്നും സൈന്യത്തിന്റെ മതിയായ ഇടപെടലുണ്ടായില്ലെന്നും അര്‍ജുന്റെ അമ്മ പറഞ്ഞു ...

അര്‍ജുന്റെ വണ്ടി ഒഴുകി പോയിട്ടില്ല, പോയത് ടാങ്കര്‍ മാത്രം; വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

അര്‍ജുന്റെ വണ്ടി ഒഴുകി പോയിട്ടില്ല, പോയത് ടാങ്കര്‍ മാത്രം; വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി അഭിലാഷ് ചന്ദ്രന്‍. അങ്കോളയിലെ പഞ്ചര്‍ കടയില്‍ നിന്നും തന്റെ വാഹനത്തിന്റെ ടയര്‍ നന്നാകുന്നതിനിടെ വലിയ ഒരു ...

അർജുൻ കാണാമറയത്ത്; പരിശോധിച്ച സ്ഥലത്ത് ലോറി കണ്ടെത്താനായില്ല; രണ്ടാം ഘട്ട പരിശോധന ആരംഭിച്ചു; 60 ശതമാനം സാധ്യതയെന്ന് രക്ഷാപ്രവർത്തകർ

അർജുൻ കാണാമറയത്ത്; പരിശോധിച്ച സ്ഥലത്ത് ലോറി കണ്ടെത്താനായില്ല; രണ്ടാം ഘട്ട പരിശോധന ആരംഭിച്ചു; 60 ശതമാനം സാധ്യതയെന്ന് രക്ഷാപ്രവർത്തകർ

ബംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായെന്നു കരുതുന്ന അർജുന് വേണ്ടി തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനത്തിന് മഴ കനത്ത വെല്ലുവിളിയാകുന്നുണ്ട്. ആദ്യഘട്ടപരിശോധനയിൽ റഡാറിൽ കണ്ട സിഗ്നൽ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. മണ്ണ് ...

‘രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം വേണം’ ; പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ ഭാര്യ

‘രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം വേണം’ ; പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ ഭാര്യ

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന്റെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.