ഷിരൂര്‍ മണ്ണിടിച്ചില്‍; അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ അടുത്ത ആഴ്ച പുനരാരംഭിക്കും
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ അടുത്ത ആഴ്ച പുനരാരംഭിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച കാര്‍വാര്‍ കളക്ടറേറ്റില്‍ ചേരുന്ന യോഗത്തിലുണ്ടാകും. തെരച്ചിലിനായുള്ള ...