അര്‍ജുന്‍ കണ്ണാടിക്കലെ വീട്ടുമുറ്റത്തേക്ക് മടങ്ങിയെത്തി; വിങ്ങലോടെ നാട്
കോഴിക്കോട്: അര്‍ജുന്റെ മൃതദേഹം ഒടുവില്‍ 75-ാം ദിവസം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. വഴി നീളെ അര്‍ജുനെ കാണാന്‍ ആയിരങ്ങളാണ് എത്തിയത്. അര്‍ജുന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങള്‍ക്ക് ...