Tag: arikomban

അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ചക്കുറവ്; തുമ്പിക്കൈയിലെ പരിക്ക് ഉൾപ്പടെയുള്ളവ പിടികൂടുന്നതിന് മുൻപ് സംഭവിച്ചതെന്ന് ദൗത്യ സംഘം; അഭിനന്ദിച്ച് കത്തയച്ച് ഹൈക്കോടതി

അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ചക്കുറവ്; തുമ്പിക്കൈയിലെ പരിക്ക് ഉൾപ്പടെയുള്ളവ പിടികൂടുന്നതിന് മുൻപ് സംഭവിച്ചതെന്ന് ദൗത്യ സംഘം; അഭിനന്ദിച്ച് കത്തയച്ച് ഹൈക്കോടതി

കൊച്ചി: ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് അയച്ച അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് വനം വകുപ്പ് സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പുറത്ത്. അരിക്കൊമ്പന്റെ വലതുകണ്ണിന് ...

അരിക്കൊമ്പനെ മാറ്റിയിട്ടും ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം: ഷെഡ് തകര്‍ത്തു

അരിക്കൊമ്പനെ മാറ്റിയിട്ടും ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം: ഷെഡ് തകര്‍ത്തു

ചിന്നക്കനാല്‍: അരിക്കൊമ്പനെ മാറ്റിയതിന് പിന്നാലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന കൂട്ടം ഷെഡ് തകര്‍ത്തു. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം രാജന്റെ ഷെഡാണ് കാട്ടാനക്കൂട്ടം ...

അരിക്കൊമ്പനെ കുമളിയിൽ സ്വീകരിച്ചത് പൂജ നടത്തി; വിവാദമാക്കേണ്ട, ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളെന്ന് വനംമന്ത്രി

അരിക്കൊമ്പനെ കുമളിയിൽ സ്വീകരിച്ചത് പൂജ നടത്തി; വിവാദമാക്കേണ്ട, ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളെന്ന് വനംമന്ത്രി

തിരുവനന്തപുരം: ചിന്നക്കനാലിൽ നിന്നും മാറ്റിയ അരിക്കൊമ്പനെ സ്വീകരിക്കാൻ കുമളിയിൽ പൂജ നടത്തിയത് വിവാദമാക്കേണ്ടെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളുണ്ടെന്നും മന്ത്രി വിശദീകരിച്ചു. അരിക്കൊമ്പൻ ...

ഏഴാമത്തെ ഡോസ് മയക്കുവെടിയിൽ മാത്രം കീഴടങ്ങി അരിക്കൊമ്പൻ; ലോറിയിൽ കയറ്റിയത് കുങ്കി ആനകളുടെ ഉന്തുംതള്ളും കാരണം; തിരിച്ചടിയായി കനത്തമഴ

ഏഴാമത്തെ ഡോസ് മയക്കുവെടിയിൽ മാത്രം കീഴടങ്ങി അരിക്കൊമ്പൻ; ലോറിയിൽ കയറ്റിയത് കുങ്കി ആനകളുടെ ഉന്തുംതള്ളും കാരണം; തിരിച്ചടിയായി കനത്തമഴ

ചിന്നക്കനാൽ: ജനങ്ങളെ ഭീതിയിലാക്കിയ അരിക്കൊമ്പനെ മയക്കിയെങ്കിലും വാഹനത്തിൽ കയറ്റാനാകാതെ കുഴങ്ങിയ ദൗത്യസംഘത്തെയാണ് കാണാനായത്. ആറ് ഡോസ് മയക്കുവെടി വെച്ചെങ്കിലും അർധ മയക്കത്തിലായെങ്കിലും വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ അരിശത്തിലായിരുന്നു ...

പിടികൂടാനുള്ള ദൗത്യം ആരംഭിച്ചപ്പോൾ ‘മുങ്ങിയ’ അരിക്കൊമ്പൻ ദൗത്യം അവസാനിപ്പിച്ചതോടെ ‘പൊങ്ങി’; കണ്ടെത്തിയത് ശങ്കരപാണ്ഡ്യമേട്ടിൽ; നാളെ മിഷൻ തുടരും

പിടികൂടാനുള്ള ദൗത്യം ആരംഭിച്ചപ്പോൾ ‘മുങ്ങിയ’ അരിക്കൊമ്പൻ ദൗത്യം അവസാനിപ്പിച്ചതോടെ ‘പൊങ്ങി’; കണ്ടെത്തിയത് ശങ്കരപാണ്ഡ്യമേട്ടിൽ; നാളെ മിഷൻ തുടരും

ചിന്നക്കനാൽ: മിഷൻ അരിക്കൊമ്പൻ തുടങ്ങിയപ്പോൾ മുതൽ കാണാമറയത്തായിരുന്ന കൊമ്പനെ ഒടുവിൽ ദൗത്യം അവസാനിപ്പിച്ച ശേഷം മണിക്കൂറുകൾക്ക് ശേഷം കമ്‌ടെത്തി. നീണ്ട പതിമൂന്നു മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് അരിക്കൊമ്പനെ ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.